24.2 C
Iritty, IN
October 5, 2024
Uncategorized

കോഴി ഫാമിനു തീ പിടിച്ചു.

പനമരം: പനമരം കാപ്പുംകുന്ന് റഹിം മന്‍സില്‍ സുഹറയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിന് തീ പിടിച്ചു. ഷെഡും വയറിംഗും ഭാഗികമായി കത്തി നശിച്ചു. ഒരുദിവസം പ്രായമായ മുവായിരം കോഴിക്കുഞ്ഞുങ്ങളാണ് ഷെഡില്‍ ഉണ്ടായിരുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ പി.വി. വിശ്വാസ് അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐ.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള അഗ്‌നി രക്ഷാ സേനയാണ് തീ അണച്ചത്..

Related posts

മൊബൈൽ ആപ്പ് തകരാറിലായി: നെറ്റ്ബാങ്കിങ് ഉപയോഗിക്കണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്.

Aswathi Kottiyoor

ജില്ലാതല വ്യവസായ നിക്ഷേപക സംഗമം 19ന് മട്ടന്നൂരില്‍*

Aswathi Kottiyoor

സെയിൽസ്മാന്റെ ശ്രദ്ധ പാളി; യുവതി കവർന്നത് ഒന്നരപ്പവന്റെ 2 സ്വർണമാല, സംഭവം മലപ്പുറത്ത്

Aswathi Kottiyoor
WordPress Image Lightbox