24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കേളകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Uncategorized

കേളകം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കേളകം പ്രാഥമികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസറെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കേളകം ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് എതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. കേളകം പ്രാഥമികകേന്ദ്രം മെഡിക്കൽ ഓഫിസിർ ഡോക്ടർ ശബാന യുടെ പരാതിയിലാണ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ p v ജയകൃഷ്ണൻ നു എതിരെ കേസെടുത്തത്. കഴിഞ്ഞ 25 ആം തിയതി ആണ് കേസിനു ആസ്പതമായ സംഭവം നടന്നത്. ഓണാഘോഷപരുവാടി ക്കു ഇടയിൽ മദ്യപിച്ചു വന്ന ജയകൃഷ്ണൻ മെഡിക്കൽ ഓഫിസിർ നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മെഡിക്കൽ ഓഫിസിർ D M O ക്കും പരാതി കൊടുത്തിട്ടുണ്ട് കേളകം പോലീസ്കേസെടുത്ത അന്വേഷണം ആരംഭിച്ചു.

Related posts

വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

Aswathi Kottiyoor

15 സംസ്ഥാനങ്ങൾ, 66 ദിവസത്തെ യാത്ര; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

Aswathi Kottiyoor

തിരുവനന്തപുരത്ത് കടമുറിക്കുള്ളിൽ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ അഴുകിയ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox