23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യുണൈറ്റഡ് മർച്ചന്റ് ചേമ്പർ, നിടുംപുറംചാൽ യൂണിറ്റ് ഓണം പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു
Kerala

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ, നിടുംപുറംചാൽ യൂണിറ്റ് ഓണം പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു

… ശ്രീ. പോൾസൺ മാടശ്ശേരി, ശ്രീ. ജോസ് കോടന്തൂർ, ശ്രീമതി. ഫിലോമിന കുടക്കച്ചിറ ,
ശ്രീ. ജോൺസൺ പാറാട്ടുകുന്നേൽ,
ശ്രീ. ആന്റണി ഇല്ലത്തുപറമ്പിൽ എന്നിവർക്കുള്ള സഹായധനം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.വി. തോമസ് കൈമാറി.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ശ്രീ. ചാൾസ് ജോസഫും എക്സി. കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു….

Related posts

കോളജുകളുടെ സമയം രാത്രി എട്ടുവരെ; അധ്യാപകർക്ക് ഷിഫ്റ്റ്, നിർദേശം മുന്നോട്ടുവച്ച് മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

തലക്കാണി ഗവ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നീണ്ടുനോക്കി ടൗണിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു

Aswathi Kottiyoor

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox