23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • എടയാറിൽ കാറപകടത്തിൽ യുവാവ് മരിച്ചു
Uncategorized

എടയാറിൽ കാറപകടത്തിൽ യുവാവ് മരിച്ചു

കണ്ണവം എടയാർ പതിനേഴാം മൈലിൽ കാർ അപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് എം.സി. ഹൗസിൽ സഹൽ (22) ആണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു.നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ പതിനേഴാം മൈലിൽ വച്ച് കലുങ്കിലിടിച്ചാണ് അപകടം.ഞായറാഴ്ച രാത്രി 11.30 ഓടെയായിടുന്നു അപകടം

Related posts

സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക

Aswathi Kottiyoor

*രണ്ടു പുരസ്കാരങ്ങൾ നേടി ഒാസ്കറിൽ ആറാടി ഇന്ത്യ: വീണ്ടും ചരിത്രം.

Aswathi Kottiyoor

ട്രെയിനിൽ മിഡിൽ ബെർത്ത് നിവര്‍ത്തിവെയ്ക്കാന്‍ ചങ്ങലയില്ല; പരാതിയുമായി നിരവധി യാത്രക്കാര്‍, ഒടുവില്‍ പരിഹാരം

Aswathi Kottiyoor
WordPress Image Lightbox