23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പേരാവൂർ പ്രസ്‌ക്ലബ് ഓണാഘോഷവും ഓണക്കോടി വിതരണവും
Uncategorized

പേരാവൂർ പ്രസ്‌ക്ലബ് ഓണാഘോഷവും ഓണക്കോടി വിതരണവും

പേരാവൂർ: പ്രസ്‌ക്ലബ് ഓണാഘോഷവും നിർധനർക്കുള്ള ഓണക്കിറ്റ് വിതരണവും,പ്രസ്‌ക്ലബ് അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം സജേഷ് നാമത്തിന് നല്കി കെ.ആർ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷതവഹിച്ചു.നിഷാദ്മണത്തണ,സജേഷ്നാമത്ത്,സവിത മനോജ്,നാസർ വലിയേടത്ത്,ബബീഷ് ബാലൻ,സി.ജിഷ്ണു എന്നിവർ സംസാരിച്ചു.പ്രസ്‌ക്ലബിലെ മുഴുവൻ അംഗങ്ങൾക്കും ഓണക്കോടിയും പഞ്ചായത്തിലെ 25 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റും നല്കി.

Related posts

പോത്തുകൾ ഇനി വനം വിട്ടുപോകണം; വന്യജീവിസങ്കേത പരിസരത്തു നിന്ന് വളർത്തുപോത്തുകളെ ഒഴിവാക്കും.*

Aswathi Kottiyoor

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor

എംഡിഎംഎ കേസിൽ‌ ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായി; യുവാവ് മരിച്ചനിലയിൽ

Aswathi Kottiyoor
WordPress Image Lightbox