24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എസ് പി സി ഓണം അവധിക്കാല ക്യാംപ് തുടങ്ങി
Uncategorized

എസ് പി സി ഓണം അവധിക്കാല ക്യാംപ് തുടങ്ങി

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എസ് പി സി ത്രിദിന ഓണം അവധിക്കാല ക്യാംപ് ഇരിട്ടി പൊലിസ് സബ് ഇൻസ്പെക്ടർ റെജിസ്കറിയ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. സീനിയർ അധ്യാപകൻ എം.പുരുഷോത്തമൻ മുഖ്യഭാഷണം നടത്തി. സിവിൽ പൊലിസ് ഓഫിസർമാരായ പ്രവീൺ, ഉമേഷ്, എസ് പി സി ഓഫിസർ സുധീഷ്, എസ് പി സി ലീഡർ ദേവാഞ്ജന എന്നിവർ സംസാരിച്ചു.

Related posts

ശക്തമായ മഴ: വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി, 50 ലക്ഷത്തിന്റെ നഷ്ടമെന്ന് കര്‍ഷകന്‍

Aswathi Kottiyoor

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

Aswathi Kottiyoor

ഇരിട്ടി ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox