24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജാതിക്ക, ജാതിപത്രി വില ഇടിയുന്നതിൽ ആശങ്കയോടെ കർഷകർ
Kerala

ജാതിക്ക, ജാതിപത്രി വില ഇടിയുന്നതിൽ ആശങ്കയോടെ കർഷകർ

കേ​ള​കം: ജാ​തി​ക്ക, ജാ​തി​പ​ത്രി വി​ല ഇ​ടി​യു​ന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ ക​ർ​ഷ​ക​ർ. റ​ബ​ർ, ക​ശു​മാ​വ് കൃ​ഷി​ക​ളി​ൽ​നി​ന്ന് വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ മ​ല​യോ​ര​ത്തെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ജാ​തി കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞി​രു​ന്നു. സീ​സ​ണ്‍ ആ​രം​ഭി​ച്ച​ത് മു​ത​ൽ വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ട​യി​ല്‍ ജാ​തി​ക്ക​യു​ടെ വി​ല കി​ലോ​ഗ്രാ​മി​ന് 75 രൂ​പ​വ​രെ കു​റ​ഞ്ഞു. തൊ​ണ്ട​ന്‍ 250-275 രൂ​പ വ​രെ​യാ​ണ് പു​തി​യ വി​ല. ജാ​തി​ക്കാ പ​രി​പ്പി​ന് 450-470 രൂ​പ​യാ​യി കു​റ​ഞ്ഞു

ചു​വ​ന്ന ജാ​തി​പ​ത്രി​ക്ക് കി​ലോ​ഗ്രാ​മി​ന് 150 രൂ​പ വ​രെ കു​റ​ഞ്ഞു. ജാതി​പ​ത്രി​യു​ടെ​യും വി​ല​യി​ടി​വ് തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ 1200 രൂ​പ​യാ​ണ് ചു​വ​ന്ന ജാ​തി​പ​ത്രി​യു​ടെ വി​ല. ഒ​രു മാ​സ​ത്തി​നി​ടെ നാ​നൂ​റ് രൂ​പ​യു​ടെ വി​ല​യി​ടി​വു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മെ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന​ത്ത് ജാ​തി​ക്ക ഉ​ൽപാ​ദ​ന​ത്തി​ന്റെ സീ​സ​ണ്‍. ഇ​ക്കു​റി സീ​സ​ണ്‍ തു​ട​ങ്ങി​യ​േ​പ്പാ​ള്‍ മു​ത​ൽ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ക​ര്‍ഷ​ക​രി​ല്‍ നി​രാ​ശ​യു​ണ്ടാ​ക്കു​ക​യാ​ണ്.

Related posts

കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോർജ് കത്തയച്ചു

Aswathi Kottiyoor

മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക​ക​ൾ: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

മൺസൂൺ: കൊങ്കണിൽ 10 മുതൽ തീവണ്ടികൾക്ക് പുതിയ സമയക്രമം

Aswathi Kottiyoor
WordPress Image Lightbox