24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വയനാട് ജീപ്പ് അപകടത്തിൽ 9 പേർ മരണപ്പെട്ടു
Uncategorized

വയനാട് ജീപ്പ് അപകടത്തിൽ 9 പേർ മരണപ്പെട്ടു

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ചു. തേയില തൊഴിലാളികളായ സ്ത്രീകൾ ആണ് മരണപ്പെട്ടത്. 3 പേർക്ക് പരിക്ക്. സ്വകാര്യ തോട്ടങ്ങളിൽ തേയില പണിക്ക് പോകുന്ന ആളുകൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.12 യാത്രക്കാർ ഉണ്ടായിരുന്നു. വെൺമണി ഭാഗത്തു നിന്ന് തലപ്പുഴയിലേക്ക് ജീപ്പ് വരുന്ന വഴി കണ്ണോത്ത് മല കയറ്റത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

Related posts

വർ​ഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം’; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി

Aswathi Kottiyoor

പാർട്ടിലൈൻ മാധ്യമസ്വാതന്ത്ര്യം; പക്ഷേ, വര പാർട്ടി വരയ്ക്കും !

Aswathi Kottiyoor

വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമം

Aswathi Kottiyoor
WordPress Image Lightbox