23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘My Life As A Comrade’”: കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ
Uncategorized

‘My Life As A Comrade’”: കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ

തിരുവനന്തപുരം: കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ.

ഇലക്ടിവ് വിഷയമായാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് കെപിസിടിഎ ആരോപിച്ചു.

Related posts

കോടികൾ കുടിശ്ശിക, കമ്പനികൾ മരുന്ന് വിതരണം നിർത്തി; മെഡിക്കൽ കോളജിൽ രോഗികൾ വലയും

Aswathi Kottiyoor

കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം സംസ്കരിച്ചു

Aswathi Kottiyoor

യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ച് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി; വിദേശത്തായിരുന്ന യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox