24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണം
Kerala

പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണം

ഇരിട്ടി:ഡി സി സി ജനറല്‍ സെക്രട്ടറി ആയിരുന്ന പടിയൂര്‍ ദാമോദരന്‍ മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷികത്തില്‍ പുന്നാട് ടൗണില്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബൂത്ത് പ്രസിഡണ്ട് വി എം രാജേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി എ നസീര്‍, തോമസ് വര്‍ഗീസ്, സി അഷ്റഫ്, എന്‍ നാരായണന്‍ മാസ്റ്റര്‍, സി കെ ശശിധരന്‍, പി. പി മുസ്തഫ, യു സി നാരായണന്‍, ഷാനിദ് യു പി, ടി കെ റാഷിദ്, അര്‍ജുന്‍ സി കെ, പി. പി. അരുണ്‍ മാസ്റ്റര്‍, ആര്‍ കെ സുനില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ജിയോ മാപ്പിങ് തുടങ്ങി; ഉപയോക്താവിന്റെ ‘ലൊക്കേഷൻ’ കെഎസ്ഇബി കണ്ടെത്തും.*

Aswathi Kottiyoor

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Aswathi Kottiyoor

വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ജല അതോറിറ്റിയുടെ 82 ജലപരിശോധനാ ലാബുകൾ

Aswathi Kottiyoor
WordPress Image Lightbox