24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രികന്‍ മരിച്ചു
Kerala

ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നട യാത്രികന്‍ മരിച്ചു

കാട്ടിക്കുളം: കാട്ടിക്കുളം എടയൂര്‍കുന്നില്‍ ബൈക്കിടിച്ച് പരിക്കേറ്റ കാല്‍നടയാത്രികനായ വയോധികന്‍ മരിച്ചു. പുളിമൂടുകുന്ന് മേലേ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. സാരമായി പരിക്കേറ്റ രാമചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: സുരേഷ്, സോമന്‍,പുഷ്പ.

Related posts

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് അലൈൻമെന്റിന് സർക്കാർ അംഗീകാരം

Aswathi Kottiyoor

മു​ടി ക​യ​റ്റു​മ​തി​ക്കു നി​യ​ന്ത്ര​ണം

Aswathi Kottiyoor

മനുഷ്യ മാംസം തിന്നാൽ ആയുസ്സും ലൈംഗിക ശേഷിയും കൂടുമെന്ന് ഷാഫി: 10 കിലോ മാംസം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് പിന്നിൽ

Aswathi Kottiyoor
WordPress Image Lightbox