24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂർ കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് മുൻവശം കാറുകൾ കൂട്ടിയിടിച്ച് അപകടം
Uncategorized

പേരാവൂർ കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് മുൻവശം കാറുകൾ കൂട്ടിയിടിച്ച് അപകടം

പമ്പിൽ നിന്നും പുറത്തേക്ക് വന്ന കാറും തൊണ്ടിയിൽ ഭാഗത്ത് നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം.

Related posts

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

Aswathi Kottiyoor

കാസർകോട് ബദിയടുക്കയിൽകാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

*ഡ്രൈവര്‍, ക്ലീനര്‍ ഒഴിവ്*

Aswathi Kottiyoor
WordPress Image Lightbox