24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ Read more: https://www.deshabhimani.com/news/kerala/onam-allowance-for-scheduled-tribes-above-60-years/1112326
Kerala

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ Read more: https://www.deshabhimani.com/news/kerala/onam-allowance-for-scheduled-tribes-above-60-years/1112326

മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് ആയിരം രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ പട്ടിക വർഗ വിഭാ​ഗത്തിൽപെട്ട 55781 പേർക്ക് ഓണക്കാലത്ത് തുക ലഭിക്കും.

കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾക്ക് നിലവിൽ തുക ലഭിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് നിലവിൽ തുക ലഭിക്കാത്തത്. മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.

Related posts

ഓൺലൈൻ ഗെയിമിന് അടിമപ്പെ‌ടുന്ന കുട്ടികളെ രക്ഷിക്കാൻ ഡിജിറ്റൽ ഡി അഡിക്​ഷൻ സെൻററുകൾ

Aswathi Kottiyoor

സ്വന്തം റേഷൻ കടയിൽ പോയില്ലെങ്കിൽ 18 ലക്ഷം പേർക്ക് ഓണക്കിറ്റില്ല

Aswathi Kottiyoor

ഫീ റൂൾ ഭേദഗതിക്കെതിരേ അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്, 17ന് കരിദിനം

Aswathi Kottiyoor
WordPress Image Lightbox