26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വള്ളിത്തോട് പുഴയിൽ കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി…..
Uncategorized

വള്ളിത്തോട് പുഴയിൽ കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി…..

വള്ളിത്തോട്: ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ വള്ളിത്തോട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്ത് 24 നെ ആദിവാസി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കുന്നോത്ത് സ്കൂളിന് പിൻവശത്ത് പുഴയിൽ വച്ച് ഫയർഫോഴ്സ് കണ്ടെത്തി…….
ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൂന്നു ദിവസമായി 25 ഓളം വരുന്ന ഫയർഫോഴ്സ് അംഗങ്ങളാണ്
അജിത്തിന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയത്…….

Related posts

ചട്ടുകം വച്ച് പൊള്ളിച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു; ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം

Aswathi Kottiyoor

ഔഷധസസ്യങ്ങളും വിപണനവും പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

മലയാളി കെ.ജെ. ജോർജ് ഉൾപ്പെടെ 8 പേർക്ക് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 12.30ന്

Aswathi Kottiyoor
WordPress Image Lightbox