Kerala

സീറ്റോഴിവ്

കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്, പി ജി ഡി സി എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റോഴിവ് ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 04902364447,
9446737651

Related posts

നടിയെ ആക്രമിച്ച കേസ്‌ : നിർണായകമായി എട്ട്‌ ഫോണുകളുടെ ഫോറൻസിക്‌ റിപ്പോർട്ട്‌

Aswathi Kottiyoor

ശബരിമല തീര്‍ഥാടകരുടെ സഹായത്തിന് മൊബൈല്‍ ആപ്പ് നിര്‍മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Aswathi Kottiyoor

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox