24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേളകം കാവ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26 ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണി മുതല്‍ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Uncategorized

കേളകം കാവ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 26 ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണി മുതല്‍ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു


കേളകം :ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പൊതുവിഭാഗത്തിൽ പുക്കളമത്സരവും വൈകുന്നേരം ആറു മണിക്ക് പ്രാദേശിക കലാകാരൻമാർക്ക് ആദരവും രാതി ഏഴ് മണിക്ക് സംഗീ രാവും സംഘടിപ്പിക്കും. പരിപാടി സണ്ണി ജോസഫ് MLA ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അദ്ധ്യക്ഷത വഹിക്കും. റിട്ടോട് അധ്യാപകൻ രഞ്ജിത്ത് മർക്കോസ് ഓണസന്ദേശം നൽകും. കലാകാരൻമാർക്ക് കെ. ജോസഫ് , കെ.സി രവീന്ദ്രൻ തുടർ ആദരം അർപ്പിക്കും. പൂക്കള മത്സരത്തിന് രജീസ്ട്രേഷൻ പീസായി 500 രൂപ ഈടാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Related posts

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor

കൊട്ടിയൂർ റി ലൊക്കേഷൻ പദ്ധതി ;ബിജെപി ദേശിയ സമിതി അംഗം സി രഘുനാഥിന് നിവേദനം നൽകി

Aswathi Kottiyoor

ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്, അപകടം അടിമാലിക്ക് സമീപം

Aswathi Kottiyoor
WordPress Image Lightbox