24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മോഷ്ടിച്ച ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ
Uncategorized

മോഷ്ടിച്ച ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ

/>വീട്ട് മുറ്റത്ത് നിർത്തിയിട്ട് ഓട്ടോറിക്ഷ മോഷ്ടിച്ചു. മുള്ളേരിക്കൽ സ്വദേശി മടത്തിൽ ഹൗസിൽ വി.കെ രമേശന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ച് കൊണ്ടുപോയത്. പിന്നീട് ഓട്ടോറിക്ഷ കേളകത്ത് അപകടത്തിൽപെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Related posts

മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ് ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക്

Aswathi Kottiyoor

ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ

Aswathi Kottiyoor

ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

Aswathi Kottiyoor
WordPress Image Lightbox