24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ
Kerala

ജൂലൈ വരെ രജിസ്റ്റർ ചെയ്തത് 820 ലഹരിമരുന്ന് കേസുകൾ

ക​ണ്ണൂ​ർ: ഈ ​വ​ർ​ഷം ജൂ​ലൈ വ​രെ ക​ണ്ണൂ​ർ സി​റ്റി ജി​ല്ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 820 ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ. 26.262 കി​ലോ ഗ്രാം ​ക​ഞ്ചാ​വ്, 156.407 ഗ്രാം ​എം.​ഡി.​എം.​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത് ആം​ഫ്റ്റ​മൈ​ൻ), 47.599 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, 1988.18 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 431 ക​ഞ്ചാ​വ് ബീ​ഡി​ക​ൾ എ​ന്നി​വ​യാ​ണ് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​ൽ​പ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​റ് കാ​റു​ക​ളും മോ​ട്ടോ​ർ സൈ​ക്കി​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​ർ അ​റി​യി​ച്ചു. സ്ഥി​ര​മാ​യി ല​ഹ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് അ​

Related posts

നികുതി കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

സ്വകാര്യ ബസുകൾ നാളെ മുതല്‍ സര്‍വ്വീസ് നിര്‍ത്തലാക്കും…………

Aswathi Kottiyoor

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 2000, ലൈസൻസില്ലെങ്കിൽ 5000; റോഡ്‌ നിയമലംഘനങ്ങൾക്ക്‌ തടയിടാൻ മോട്ടോർ വാഹന വകുപ്പ്‌

Aswathi Kottiyoor
WordPress Image Lightbox