23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അറസ്റ്റിൽ
Uncategorized

വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അറസ്റ്റിൽ

ചെന്നൈ
മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയ്യാ സാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈ മുരുകൻ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് അറസ്റ്റ് ചെയ്തത്.

Related posts

‘പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ല’; അമിത് ഷാ

Aswathi Kottiyoor

ഉദ്യോഗസ്ഥര്‍ ഇങ്ങനെ പെരുമാറിയാല്‍ നാടെവിടെ എത്തും?; അഭിഭാഷകനെ അധിക്ഷേപിച്ച പൊലീസിനെതിരെ ഹൈക്കോടതി

Aswathi Kottiyoor

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി

Aswathi Kottiyoor
WordPress Image Lightbox