21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആ​ഗസ്‌ത് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
Kerala

ആ​ഗസ്‌ത് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

ആ​ഗസ്‌ത് 18 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു. ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related posts

89 ശതമാനം മുതിര്‍ന്ന പൗരന്മാർക്കും വാക്‌സിന്‍ നല്‍കി

Aswathi Kottiyoor

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടി

Aswathi Kottiyoor

കേന്ദ്ര നിലപാടുമൂലം 23,000 കോടി കുറയും : ധനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox