24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രം; 5. 87 ലക്ഷം പേര്‍ക്ക് ലഭിക്കും
Uncategorized

ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രം; 5. 87 ലക്ഷം പേര്‍ക്ക് ലഭിക്കും

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും.

അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു കോടിയോളം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കഴിഞ്ഞവർഷം കിറ്റിൽ ഉണ്ടായിരുന്നത്.

Related posts

വന്യജീവി വാരാഘോഷം ഒക്്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ

Aswathi Kottiyoor

ഉന്നതവിദ്യാഭ്യാസം: ലിംഗസമത്വ സൂചികയിലും ഒന്നാമത്‌ കേരളം; ഏറ്റവും പിന്നിൽ ഗുജറാത്ത്‌.*

Aswathi Kottiyoor

കണ്ണൂരും, കാസർകോടും മുന്നറിയിപ്പ്; തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, കടലാക്രമണത്തിനും കള്ളക്കടലിലും സാധ്യത

Aswathi Kottiyoor
WordPress Image Lightbox