24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം
Uncategorized

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് സാംസ്കാരികനിലയത്തിൽ വെച്ച് കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി: തങ്കമ്മ മേലേ ക്കുറ്റ് ഉൽഘാടനം ചെയ്തു. മേഖല സെക്രട്ടറി ശ്രീ. MR. വിജയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം T.N. ജോസഫിനെ പ്രസിഡണ്ടായും, K K. ഭാസ്കരനെ സെക്രട്ടറിയായും 17 അംഗ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

നിലവിൽ മറ്റ് ഗവ. പെൻഷനുകൾക്ക് അർഹതയില്ലാത്ത മുഴുവൻ മുതിർന്ന പൗരൻമാർക്കും വാർദ്ധക്യ കാല പെൻഷൻ അനുവദിക്കണമെന്നും, െ ട്രയിനിൽ മുതിർന്ന പൗരൻമാർക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related posts

തിരുവനന്തപുരത്ത് KSRTC ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

Aswathi Kottiyoor

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

Aswathi Kottiyoor

ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox