24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. …..
Uncategorized

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. …..

കല്‍പറ്റ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് ജില്ലയിലെ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. വയനാട് എക്‌സൈസ് ഇന്റലിജെന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍ ബാബുരാജ്, ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഡ്രൈവര്‍ കെ.പി വീരാന്‍ കോയ എന്നിവരാണ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്ത് 25 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്…….

Related posts

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

Aswathi Kottiyoor

അമ്മയെ മർദിച്ച മകനെതിരേ കേസ്; പിടികൂടാനെത്തിയ പൊലീസിന്‌ മുന്നിൽ അമ്മയുടെ ആത്മഹത്യാ ഭീഷണി.*

Aswathi Kottiyoor

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; ബുധനാഴ്ച അഞ്ച് അപകടങ്ങളിലായി പൊലിഞ്ഞത് 9 ജീവനുകൾ

Aswathi Kottiyoor
WordPress Image Lightbox