30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.
Kerala

മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. അതേസമയം നിലവിൽ വൈദ്യുതിനിരക്ക് കൂട്ടാൻ തീരുമാനമില്ലെന്നും നാളത്തെ വൈദ്യുതി ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മഴ പെയ്താൽ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും. വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തിൽ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡാമുകളിൽ വെള്ളമില്ലാത്തതിനാൽ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ ബുധനാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.

Related posts

വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് സിപിഎം, എന്തിനെന്ന് വ്യക്തമാക്കണമെന്ന് യെച്ചൂരി.

Aswathi Kottiyoor

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കും: എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ

Aswathi Kottiyoor

ഫ്രീഡം ഫെസ്റ്റ് ലോഗോ മുഖ്യമന്ത്രി ഫെബ്രുവരി 8 ന് പ്രകാശനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox