24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിലകയറ്റത്തിനെതിരെ വനിതലീഗ് കഞ്ഞിവെപ്പ് സമരം
Iritty

വിലകയറ്റത്തിനെതിരെ വനിതലീഗ് കഞ്ഞിവെപ്പ് സമരം

ഇരിട്ടി: നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റത്തിനെതിരെ വനിതാ ലീഗ് ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ് സമരം നടത്തി ഉളിയിൽ ടൗണിൽ നടന്ന സമരം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു.എംസി സാജിത അധ്യക്ഷയായി നഗരസഭ കൗൺസിലർ കോമ്പിൽ അബ്ദുൾ ഖാദർ , സമീർ പുന്നാട്,ടി കെ ഷരീഫ , എം.സി.നജുമുന്നിസ, ആർ കെ മുജീബ് ,കെ വി അയ്യൂബ് ,മുഹമ്മദ് മാരോൻ,സൈബുന്നിസ,പി കെ സലീന, സൽമ എന്നിവർ സംസാരിച്ചു

Related posts

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

Aswathi Kottiyoor

സഹോദരനും സഹോദരപത്‌നിക്കും പിന്നാലെ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox