24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കീഴ്പ്പള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം |
Uncategorized

കീഴ്പ്പള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം |

കീഴ്പ്പള്ളി: കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽപുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

കോഴിക്കൂടിനു സമീപമാണ് പുലിയുടേത് എന്ന് സംശയിക്കുന്ന 15 ഓളം കാൽപ്പാടുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പുലിയുടെ കാല്പാടുകൾ ആണെന്ന് ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.

Related posts

അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

സൈറസ് ഹോസ്പിറ്റൽ പേരാവൂർ വാക്കത്തോൺ* സംഘടിപ്പിച്ചു

Aswathi Kottiyoor

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ സ്ഥാനാർഥികളാകും; വി.മുരളീധരനും മത്സരിക്കും

Aswathi Kottiyoor
WordPress Image Lightbox