24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക്ഷേമ പെൻഷൻ: 1000 കോടി കടമെടുക്കുന്നു
Kerala

ക്ഷേമ പെൻഷൻ: 1000 കോടി കടമെടുക്കുന്നു

ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നു. മേയ്, ജൂൺ മാസങ്ങളിലെ പെൻഷൻ ആണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.

Related posts

എച്ച്‌3 എൻ2 നേരത്തെയുള്ള പകർച്ചപ്പനി വകഭേദം: പകർച്ചപ്പനി നിരീക്ഷണം ശക്തമാക്കിയെന്ന് ആരോ​ഗ്യമന്ത്രി

Aswathi Kottiyoor

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്‌തംബർമുതൽ

Aswathi Kottiyoor

ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് സ്ത്രീ ​മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox