• Home
  • Kerala
  • ട്രെയിനില്‍ നിന്നും വീണ് കണ്ണൂർ സ്വദേശിക്ക് ഗരുതര പരിക്ക്
Kerala Uncategorized

ട്രെയിനില്‍ നിന്നും വീണ് കണ്ണൂർ സ്വദേശിക്ക് ഗരുതര പരിക്ക്

കൊച്ചി : ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കെ. നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുകയായിരുന്നുവെന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.

Related posts

നാ​ലാ​യി​രം ക​ട​ന്ന് കോ​വി​ഡ്: ഒ​ൻ​പ​ത് മ​ര​ണം

Aswathi Kottiyoor

കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox