24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മിത്ത്’ വിവാദം: സർക്കാർ ഉടനടി നടപടിയെടുക്കണമെന്ന് എൻഎസ്എസ്; ഇല്ലെങ്കിൽ നിയമമാർഗം തേടും
Uncategorized

മിത്ത്’ വിവാദം: സർക്കാർ ഉടനടി നടപടിയെടുക്കണമെന്ന് എൻഎസ്എസ്; ഇല്ലെങ്കിൽ നിയമമാർഗം തേടും

ജി.സുകുമാരൻ നായർ
കോട്ടയം ∙ നിയമസഭാ സ്പീക്കറുടെ ‘മിത്ത്’ പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ തീരുമാനം. സ്പീക്കറുടെ വിവാദ പരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു. പ്രശ്നം കൂടുതൽ വഷളാക്കാതെ, സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാർഗം തേടാൻ യോഗം തീരുമാനിക്കുകയായിരുന്നു.

Related posts

മധു വധക്കേസ് വിധി: സംഘടിത അക്രമികൾക്കുള്ള മുന്നറിയിപ്പ്

Aswathi Kottiyoor

ഇടിമിന്നൽ, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; ഇന്ന് കേരളത്തിൽ ശക്തമായ മഴ, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Aswathi Kottiyoor

കോടികൾ ചിലവഴിച്ച് നിർമിച്ച റോഡ് മാസങ്ങൾക്കകം തകർന്നുതുടങ്ങി; കുഴിയടയ്ക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു

Aswathi Kottiyoor
WordPress Image Lightbox