26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു..
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു..

ഫയർ സ്റ്റേഷനിലെ സർവ്വീസുകൾ എന്തൊക്കെയാണെന്നും പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾ മനസിലാക്കി. . ഫയർ എഞ്ചിൻ പ്രവർത്തിപ്പിച്ചും പ്രവർത്തനങ്ങൾ നേരിട്ടു കണ്ടും കുട്ടികൾ ഏറെ സമയം ചിലവഴിച്ചു.. സ്റ്റേഷൻ ഓഫീസർ സി.ശശി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു..ഫയർ & റെസ്ക്യു ഓഫീസർ ജിതിൻ ശശീന്ദ്രൻ ക്ലാസ്സുകൾ നയിച്ചു. സിസ്റ്റർ ആൻ മരിയ, അനന്യ സോജി , കാതറിൻ അന്ന സ്റ്റീഫൻ , മുഹമ്മദ് ഫസൽ , കാർത്തിക് എ.വി എന്നിവർ സംസാരിച്ചു

Related posts

ട്രാന്‍സ്ഫോമറിന് പിന്നിലൊളിച്ച് കാട്ടുകൊമ്പൻ, വയനാട്ടില്‍ ജോലിക്ക് പോയ 58കാരന് ദാരുണാന്ത്യം

Aswathi Kottiyoor

2014ന് മുൻപ് ഒന്നും സംഭവിച്ചില്ല; മറ്റാർക്കും ചെയ്യാൻ സാധിക്കില്ലെന്നു വരുത്താനാണ് മോദിയുടെ ശ്രമം’

Aswathi Kottiyoor

മെഡിക്കൽ കോളേജിലെ 4 വയസുകാരിയുടെ ചികിത്സാ പിഴവ്, കുടുംബം പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox