24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി.
Uncategorized

തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി.

പേരാവൂർ:
തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 2023 – 24 അധ്യയന വർഷത്തെ ചെസ്സ് ടൂർണ്ണമെന്റിന് തുടക്കമായി. സ്കൂൾ തല ചെസ്സ് ചാമ്പ്യനെ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരം സ്കൂൾ കായികാധ്യാപിക ദീപ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. ബി.ആർ.സി. പ്രതിനിധി കാർത്തിക കെ. ആർ, നിനു ജോസഫ്,എബിൻ ബേബി,ജാക്സൺ മൈക്കിൾ,ബിജു ജോസഫ് എന്നിവർ സംസാരിച്ചു.

Related posts

‘ബാങ്കിന് പിഴവ് പറ്റി’ ; ഒരു കോടി പിടിച്ചെടുത്തതില്‍ സിപിഐഎമ്മിന്‍റെ വിശദീകരണം

സിദ്ധാർത്ഥന്റെ മരണം: സമരവുമായി കോൺഗ്രസ് സംഘടനകൾ

Aswathi Kottiyoor

പാലാ – തൊടുപുഴ റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox