24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്; 60 ലക്ഷം പേർക്ക് 3,200 രൂപ വീതം
Kerala

ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച്; 60 ലക്ഷം പേർക്ക് 3,200 രൂപ വീതം

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ ആകെ 1,762 കോടി രൂപയാണ് അനുവദിച്ചത്. ഇതുവഴി 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക.

Related posts

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾ തൊഴിൽദായകരാകണം: മന്ത്രി എം.വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor

“സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം; പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കി​ല്ല’

Aswathi Kottiyoor
WordPress Image Lightbox