24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വധശ്രമം; പ്രതി അറസ്റ്റിൽ –
Uncategorized

വധശ്രമം; പ്രതി അറസ്റ്റിൽ –

കണ്ണൂർ .തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.വാരം സ്വദേശി ശ്രീലേഷ് എന്ന കുട്ടനെ (30)യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം തീയതി വൈകുന്നേരം താളിക്കാവിൽ വെച്ചാണ് സംഭവം. ടൗണിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന തമിഴ് നാട് സേലം സ്വദേശി ജയശങ്കറിനെ(22)യാണ് പ്രതി വധിക്കാൻ ശ്രമിച്ചത്. മദ്യം നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വധശ്രമ കേസിൽഅറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related posts

മരുമകന്റെ കടയുടെ ഉദ്ഘാടനം കാണാൻ ട്രെയിനിറങ്ങി; പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

“ജലീലിന് ശബരിമലയിൽ എന്തുകാര്യം” എന്ന് ചോദിച്ച മുരളീധരനോട് “താങ്കൾക്കെന്താ മദീനത്ത് കാര്യം” എന്ന് ആരും ചോദിച്ചില്ല; കെ ടി ജലീൽ എംഎൽഎ

Aswathi Kottiyoor

ആംബുലൻസ് വഴിയിൽ കുടുങ്ങി; അകമ്പടി വാഹനമില്ലാതെ വസതിയിലെത്തി മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox