23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു
Uncategorized

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു. കാസർകോട് ബളാലിൽ ആണ് സംഭവം. മാലോം ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.മാലോം കണ്ണീർ വാടിയിൽ തൊഴിൽ ഉറപ്പ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ലിസ്സി കുഴഞ്ഞു വീണത്.

Related posts

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു; അപകടം കോന്നിയിൽ

Aswathi Kottiyoor

ആദരവോടെ അന്നകുട്ടിയെ യാത്ര അയച്ച് കളക്ടറും പൊലീസും നാടും; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പൊലീസ്

Aswathi Kottiyoor

കൊടും വേനലിലും പഴശ്ശി ജലസമൃദ്ധമെങ്കിലും ജലവിതാനം താഴുന്നത് ആശങ്കക്കിടയാക്കുന്നു

Aswathi Kottiyoor
WordPress Image Lightbox