23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചാവക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

ചാവക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട്:യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പുറം മാട്ടുമ്മല്‍ ലണ്ടൻ റോഡില്‍ പരേതനായ കറുപ്പം വീട്ടില്‍ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്.വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
ബുധനാഴ്ച രാത്രി ഉറങ്ങാനായി റൂമില്‍ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാതായതോടെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്.ഏറെനാള്‍ ഗള്‍ഫിലായിരുന്ന ശനീദ് കുറച്ചുകാലമായി നാട്ടിലാണ്. വിവാഹമോചിതനാണ്.മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍. മാതാവ്: മൈമൂന. മകൻ: ഷാറൂഖ്.

Related posts

നവകേരള സദസിനെതിരെ സമൂഹമാധ്യമത്തിലൂടെ സന്ദേശം; വനംവകുപ്പ് ഉദ്യോസ്ഥന് സസ്പെൻഷൻ

Aswathi Kottiyoor

എയിഡഡ് സ്കൂൾ അധ്യാപകരുടെ ശ്രദ്ധക്ക്,180 ദിവസത്തിന് മുകളിലുള്ള അവധിയിലെ തീരുമാനം സര്‍ക്കാരിനെന്ന് സുപ്രീംകോടതി

Aswathi Kottiyoor

വാങ്കെഡെയിൽ ഇനി ധോണിക്കൊരു സീറ്റ്; ലോകകപ്പ് സിക്‌സറിന് മുംബൈയുടെ ആദരം

Aswathi Kottiyoor
WordPress Image Lightbox