24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു
Uncategorized

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു

സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം.

നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഒക്ടോബർ 31 ആണ് അവസാന തീയതി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Related posts

ക​മ്പ​ള​ക്കാ​ട് നി​ന്ന് കാ​ണാ​താ​യ അ​മ്മ​യെയും അ​ഞ്ച് മ​ക്ക​ളെ​യും ക​ണ്ടെ​ത്തി. |

Aswathi Kottiyoor

കെഎസ്ആർടിസി ഓൺലൈൻ ബുക്കിം​ഗിൽ വലിയ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Aswathi Kottiyoor

കേളകം ഇ എം എസ് ലൈബ്രറി, ബാലസംഘം, മഹിളഅസാേസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ മഞ്ഞളാംപുറത്ത് ഓണാഘോഷ പരിപാടികളും മൽസരങ്ങളും നടത്തി

Aswathi Kottiyoor
WordPress Image Lightbox