24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പോക്‌സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 5.5 ലക്ഷം പിഴയും ശിക്ഷ –
Kerala Uncategorized

പോക്‌സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 5.5 ലക്ഷം പിഴയും ശിക്ഷ –

ചാലക്കുടി: പോക്‌സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷംകൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക ഈടാക്കി അതിജീവിതയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. 2020-ല്‍ ആണ് കേസിനാസ്പദമായ സംഭവം.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ബാബുരാജ് ഹാജരായി.

Related posts

കേരള വനിതാ കമീഷന്‍ ആക്‌ട്‌ ഭേദഗതി : വനിതാ സംഘടനകളുടെ അഭിപ്രായം തേടി വനിതാ കമീഷൻ

Aswathi Kottiyoor

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് 19ന്

Aswathi Kottiyoor

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

WordPress Image Lightbox