24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ
Kerala

നീറ്റ് എസ്.എസ് 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ ‘നീറ്റ്-എസ്.എസ് 2023’ സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും.

കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. https://natboard.edu.in വഴി ആഗസ്റ്റ് 16വരെ അപേക്ഷിക്കാം.

നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-സൂപ്പർ സ്പെഷാലിറ്റി (നീറ്റ്-എസ്.എസ്2023) വിജ്ഞാപനവും വിശദ വിവരങ്ങളും https://natboard.edu.inൽ ലഭ്യമാണ്. പരീക്ഷഫീസ് 4250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ഓൺലൈനായി ഫീസ് അടക്കാം

Related posts

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാപാ​സുകൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു: ബസുടമകൾ

Aswathi Kottiyoor
WordPress Image Lightbox