24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ തെരുവത്ത് മിനി പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു
Kerala

പേരാവൂർ തെരുവത്ത് മിനി പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പേരാവൂർ തെരുവത്ത് മിനി പിക്കപ്പ് വാനും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു വെള്ളാർവള്ളി സ്വദേശി ഫാസിൽ ആണ് പരിക്കേറ്റത് കാലിനു ഗുരുതരമായ പരിക്കേറ്റ ഫാസിലിനെ പേരാവൂർ സൈറസ് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം

Related posts

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ

Aswathi Kottiyoor

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

Aswathi Kottiyoor

ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox