23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പ്രസംഗം ഹിന്ദു ഐക്യവേദി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി
Iritty

സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പ്രസംഗം ഹിന്ദു ഐക്യവേദി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിട്ടി: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിച്ച സ്പീക്കർ എ.എൻ. ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടന്നു. ഐക്യവേദി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രേമൻ കൊല്ലമ്പറ്റ, ജില്ല ജനറൽ സെക്രട്ടറി സി.ഒ . മനേഷ്, ഇരിട്ടി താലൂക്ക് സംഘടന സെക്രട്ടറി പി. ശ്രീജിത്ത്, കെ.വി. സുകേഷ് എന്നിവർ നേതൃത്വം നൽകി. ആർ എസ് എസ് വിഭാഗ് കാര്യകാര്യ സദസ്യൻ സജീവൻ ആറളം സംസാരിച്ചു.

Related posts

പച്ചക്കറിയുടെ മറവിൽ കടത്തിയ 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി – ഒരാൾ അറസ്റ്റിൽ ……….

Aswathi Kottiyoor

ഇരിട്ടിയിൽ വൻ അഗ്നിബാധ : മൂന്ന് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു……..

Aswathi Kottiyoor

കിളിയന്തറയിലെ കോ​വി​ഡ് പ​രി​ശോ​ധ​നാകേ​ന്ദ്രം പൂ​ട്ടി​യ​ത് ദു​രി​ത​മാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox