25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു
Kelakam Kerala Uncategorized

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന അതിഥി തൊഴിലാളി മരണപ്പെട്ടു. 11-ാം വാർഡ് കുയിലൂരിലാണ് സംഭവം. ചിരംജിത്താണ് മരണപ്പെട്ടത്. ഇരിട്ടി അഗ്നിരക്ഷ സേന എത്തിയാണ് തൊഴിലാളിയെ പുറത്തെടുത്തത് മൃതദേഹം ഇരിട്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Related posts

കരുതലായ് കാരുണ്യ സ്പർശം പദ്ധതിക്ക് ഇരിട്ടി എം ജി കോളേജിൽ തുടക്കമായി

Aswathi Kottiyoor

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ജീവനക്കാരെ നിയമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox