Uncategorized

*ഓൺലൈൻ പെൻഷൻ അദാലത്ത് 10ന്*

കണ്ണൂർ റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇപിഎഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, സ്ഥാപന ഉടമകൾ/ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം.
പരാതികളിൽ കഴിവതും 10ന് തന്നെ തീർപ്പ് കൽപ്പിക്കാനായി പി എഫ് അക്കൗണ്ട് നമ്പർ/ പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ കണ്ണൂർ പ്രോവിഡണ്ട് ഫണ്ട് ഓഫീസിൽ ആഗസ്ത് അഞ്ചിന് മുമ്പ് കിട്ടത്തക്കവണ്ണം മുൻകൂട്ടി അയക്കേണ്ടതാണ്. ഫോൺ: 0497 2712388.
27/07/23

Related posts

ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം; ഉത്തരേന്ത്യയില്‍ ചൂട് അതികഠിനം

Aswathi Kottiyoor

ഷിരൂർ തെരച്ചിൽ: കാലാവസ്ഥ അനുകൂലമെങ്കിൽ‍ ഡ്ര​ഡ്ജർ നാളെ പുറപ്പെടും; വെളളിയാഴ്ചയോടെ തെരച്ചിൽ പുനരാരംഭിച്ചേക്കും

Aswathi Kottiyoor

കാപ്പിമലയിലെ ഉരുൾപൊട്ടൽ: ആലക്കോട് പുഴയിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു

Aswathi Kottiyoor
WordPress Image Lightbox