24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം
Uncategorized

മീനങ്ങാടി പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം

മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുമുണ്ട്.

Related posts

ബസിലെ സ്ഥിരം യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 28കാരനായ ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor

ബിപോർജോയ്; ബഹിരാകാശത്തുനിന്നുള്ള ചിത്രം പങ്കുവച്ച് സുൽത്താൻ അൽ നെയാദി

Aswathi Kottiyoor

വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox