24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
Uncategorized

മൺസൂൺ ബംപർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം∙ കേരള ലോട്ടറി മൺസൂൺ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി എംബി 200261 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 10 ലക്ഷം വീതം അഞ്ചുപേർക്കാണ് രണ്ടാം സമ്മാനം. എംഎ 475211, എംബി 219556, എംസി 271281, എംഡി 348108, എംഇ 625250 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.

Related posts

ശാസിച്ചതിലെ വൈരാഗ്യം? മലയാളിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി; പ്രതികൾ പാകിസ്ഥാനികൾ

Aswathi Kottiyoor

ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടമായില്ല, 24 കാരനെ വടിവാളിന് വെട്ടി 23കാരൻ, അറസ്റ്റ്

Aswathi Kottiyoor

റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox