29.4 C
Iritty, IN
August 16, 2024
  • Home
  • Kerala
  • ഇപിഎഫ് പലിശ 8.15 ശതമാനമായി നിശ്ചയിച്ചു
Kerala

ഇപിഎഫ് പലിശ 8.15 ശതമാനമായി നിശ്ചയിച്ചു

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓർഗനെസേഷൻ(ഇപിഎഫ്‌ഒ) അംഗങ്ങളുടെ നിക്ഷേപത്തിന്‌ 2022–-23ൽ 8.15 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി. ഇതുസംബന്ധിച്ച്‌ ഇപിഎഫ്‌ കേന്ദ്ര ട്രസ്‌റ്റ്‌ ബോർഡിന്റെ ശുപാർശയിന്മേലാണ്‌ അനുമതി. അംഗങ്ങളുടെ അക്കൗണ്ടിൽ പലിശ നിക്ഷേപിക്കാൻ എല്ലാ സോണൽ അധികൃതർക്കും ഇപിഎഫ്‌ഒ നിർദേശം നൽകി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 45 വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.1 ശതമാനമായിരുന്നു ബോർഡ്‌ പ്രഖ്യപിച്ചത്‌.

Related posts

കോ​വി​ഡ് പ്ര​തി​സ​ന്ധി: വ്യാ​പാ​രി​ക​ളു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ഇ​ന്ന്

Aswathi Kottiyoor

കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

Aswathi Kottiyoor

കോവിഡ് മുൻകരുതൽ: ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox