22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
Uncategorized

കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.


കേളകം: കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേളകം ബസ് സ്റ്റാൻഡിന് പുറകുവശത്ത് പാണ്ടഞ്ചേരി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച ബാങ്ക് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ശാഖാ മാനേജർ പി എം ജീവൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സൗത്ത് റീജിയണൽ എ ജി എം ലത പി കുറുപ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർമാരായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

Related posts

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു

Aswathi Kottiyoor

ബഹുജന ധർണ്ണ നടത്തി.

Aswathi Kottiyoor

‘പണം സൂക്ഷിച്ചി‌ട്ടുണ്ടോ എന്നറി‌യണം’; വ‌യനാട്ടിലേക്ക് വരവേ രാഹുൽ ​ഗാന്ധിയുടെ ഹെലികോപ്ടറിൽ ഉദ്യോ​ഗസ്ഥ പരിശോധന

Aswathi Kottiyoor
WordPress Image Lightbox