24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം ഇക്കോ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിൽ തുടക്കമായി.
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിൽ തുടക്കമായി.

ആറളം: കേളകം ഇക്കോ ടൂറിസം സൊസൈറ്റി കെ ഇ ടി എസ് സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിലെ ആറളം വൈൽഡ് സങ്കേതം ഡോർമിറ്ററി ഹാളിൽ തുടക്കമായി.

മലയോരത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴി തുറക്കുന്ന ടൂറിസം സംരംഭക സംഗമം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. ടി. അനീഷ് ഉദ്ഘാടനം ചെയ്തു.

മനോജ് ടി. സി (ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം ഡിപ്പാർട്ട്മെന്റ്, കണ്ണൂർ), ജിജേഷ്കുമാർ ജെ.കെ (സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കണ്ണൂർ) തുടങ്ങിയവർ മുഖ്യ അതിഥികളായ ചടങ്ങിൽ ഇട്ടിയവിര ജോസഫ്, റിജോ ചാക്കോ, തോമസ്. പി.ജെ. സന്തോഷ് സ്റ്റീഫൻ, സത്യൻ. ഇ. എസ്, പവിത്രൻ ഗുരുക്കൾ എന്നിവർ പദ്ധതികളുടെ അവതരണം നടത്തി. ജോസഫ് വളാക്കാരി (പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. രമണൻ. പി. എം (സെക്രട്ടറി) സ്വാഗതം പറഞ്ഞു.

Related posts

25 രൂപയ്ക്ക് ദേശീയ പതാക; രണ്ടരക്കോടി പതാകകൾ വിറ്റ് തപാൽ വകുപ്പ്

Aswathi Kottiyoor

തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടി, ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തൃശൂർ ആകാശപാത ഉദ്ഘാടനത്തിന് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് ബിജെപി, പ്രോട്ടോക്കോൾ ലംഘിച്ചെന്നും ആരോപണം

Aswathi Kottiyoor
WordPress Image Lightbox