24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • സർഗോത്സവം 2023 അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ
Kelakam

സർഗോത്സവം 2023 അടക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ

‘സർഗോത്സവം 2023 ‘ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അധ്യാപകനുമായ അഷറഫ് കാർത്തികപ്പള്ളി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ് ബീന വി.കെ സ്വാഗതവും ജിന്റുമോൾ ജോസ് നന്ദിയും ആശംസിച്ചു. മദർ പ്രസിഡണ്ട് മഞ്ജു ആശംസകൾ നേർന്നു. തുടർന്ന് കുട്ടികൾക്ക് വേണ്ടി മാജിക് ഷോ നടത്തി.

Related posts

അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

Aswathi Kottiyoor

വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം.

Aswathi Kottiyoor

അടക്കാത്തോട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox