27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു
Kerala

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.

Related posts

കാർഷിക നിയമങ്ങൾ കേന്ദ്രസര്‍ക്കാർ പിൻവലിക്കുന്നതെങ്ങനെ? നടപടികളെന്ത്?.

Aswathi Kottiyoor

ലക്ഷദ്വീപ്‌ റിസോർട്ട്‌ പദ്ധതിക്ക്‌ വേഗം കൂട്ടി അഡ്‌മിനിസ്‌ട്രേഷൻ ; ഉയരുന്നു രാജ്യവ്യാപക പ്രതിഷേധം .

Aswathi Kottiyoor

കോളയാട് മധ്യവയസ്കൻ കിണറ്റിൽ വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox