Uncategorized
കെഎസ്ആർടിസി മുൻ ജീവനക്കാരെ കൈവിട്ട് യുഡിഎഫ് സർക്കാർ; പെന്ഷന് പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി

കെഎസ്ആർടിസി മുൻ ജീവനക്കാരെ കൈവിട്ട് യുഡിഎഫ് സർക്കാർ. പെന്ഷന് പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് യുഡിഎഫ് സർക്കാർ തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പെന്ഷന് കൂട്ടാനാവില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.




